Sep 20 03:37:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ. ടോണി

കെ.ആർ. ടോണി

1964-ൽ ജനനം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ ‘84-ൽ ബോട്ടണിയിൽ ബിരുദമെടുത്തു. ശ്രീ. കേരളവർമ്മ കോളേജിൽനിന്ന്‌ എം.എ.(മലയാള ഭാഷയും സാഹിത്യവും) റാങ്കോടെ പാസ്സായി. ’88-ൽ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ഫിൽ ബിരുദം. ആനുകാലികങ്ങളിൽ കവിതയെഴുതുന്നു. പ്രഥമ കവിതാ സമാഹാരമാണിത്‌.

അവിവാഹിതൻ.

വിലാസംഃ

‘പുലരി’,

സിവിൽ ലൈൻസ്‌ റോഡ്‌,

പി.ഒ. പൂത്തോൾ, തൃശൂർ - 680 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited