Sep 19 17:57:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമ്പലപ്പുറം രാമചന്ദ്രൻ

അമ്പലപ്പുറം രാമചന്ദ്രൻ

ജനനംഃ 1950-ൽ കൊട്ടാരക്കരയ്‌ക്കടുത്ത്‌ അമ്പലപ്പുറത്ത്‌. അമ്മഃ അമ്പലപ്പുറം കുന്നത്തുവീട്ടിൽ ശ്രീമതി പി. ദേവകി. അച്‌ഛൻഃ പെരുങ്ങളളൂർ ചേരീക്കോണത്തുവീട്ടിൽ ശ്രീ. കെ.ഗോപാലൻ ആചാരി. 1970-ൽ കേന്ദ്ര സിവിൽ സർവ്വീസിൽ ചേർന്നു.

1973 മുതൽ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മറുനാടൻ മലയാളി സംഘടനകളിൽ പലതിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഈ സംഘടനകൾക്കുവേണ്ടി നാടക സംവിധാനവും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്‌. ‘രാത്രി’ എന്ന നോവലിന്‌ സമർപ്പണം മാസിക നടത്തിയ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. 1976-ൽ ഹൈദ്രാബാദ്‌ കേരള സമാജം നടത്തിയ ചെറുകഥാമത്സരത്തിൽ രണ്ടാംസമ്മാനവും. 1981-ൽ ‘കുങ്കുമം’ ചെറുകഥാമത്‌സരത്തിൽ സമ്മാനിതനായി.

ഭാര്യഃ രാജശ്രീ

കുട്ടികൾഃ രാഗം, ദേവി

വിലാസംഃ

ഇന്ദീവരം

മുട്ടറ (പി.ഒ.)

ഓടനാവട്ടം (വഴി)

കൊല്ലം - 691 512.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited