Nov 18 07:26:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ നെല്ലായി

 

By the same author


ജോർജ്‌ നെല്ലായി

1934 മാർച്ചിൽ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തിരുവിതാംകൂർ സർവകലാശാലയുടെ സാഹിത്യവിശാരദ്‌ പരീക്ഷ ജയിച്ചശേഷം തൃശൂരിൽ പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചു. പിന്നീട്‌ തൃശൂരിലും ഇരിങ്ങാലക്കുടയിലുമായി 33 വർഷം അദ്ധ്യാപകൻ. 1989-ൽ വിരമിച്ചു. അഞ്ഞൂറിലധികം കഥകൾ എഴുതിയിട്ടുണ്ട്‌. നോവൽ, നാടകം എന്നിവയും.

അഖിലേന്ത്യാ തലത്തിൽ നടത്തപ്പെട്ട ഒരു മത്സരത്തിൽ ‘നാടുണരുന്നു’ എന്ന നാടകം ഒന്നാം സ്ഥാനത്തിനർഹമായി. ‘ഒരിറ്റു വെളളത്തിനുവേണ്ടി’ ആത്‌മകഥാപരമായ നോവലാണ്‌. ഒരുപിടി കുമിളകൾ, ആയിരം മുല്ലപ്പൂക്കൾ, 100 കഥകൾ, ഒരായിരം സ്വപ്‌നങ്ങൾ എന്നിവ മറ്റു മുഖ്യ കൃതികൾ.

വിലാസംഃ

നെല്ലായി ഹൗസ്‌

ഇരിങ്ങാലക്കുട- 680 121


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited