Sep 25 10:23:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി. വസന്തകുമാരി

 

By the same author


സി.പി. വസന്തകുമാരി

പാലക്കാട്ടു ജനിച്ചു. പിതാവ്‌ഃ കൊടുവായൂർ കുന്നത്തുവീട്ടിൽ ഭാസ്‌ക്കരൻനായർ. പാലക്കാട്‌ പട്ടഞ്ചേരി ഗ്രാമത്തിൽ ചക്കുങ്കൽ പുത്തൻവീട്ടിൽ ഭവാനിയമ്മയാണ്‌ മാതാവ്‌. ‘വിരുതൻ ശങ്കു’ എന്ന ഒരൊറ്റ കൃതിയിലൂടെ കേരളീയർക്ക്‌ സുപരിചിതനായ കാരാട്ട്‌ അച്യുതമേനോൻ അമ്മയുടെ പിതൃസഹോദരനാണ്‌.

‘വസന്ത’ എന്ന പേരിലും കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ജലരേഖ, നിങ്ങളറിയാത്ത ചിലർ, നാലാമെടം, ഇടവേളയ്‌ക്കുശേഷം, അകലാൻ മടിച്ചവർ, മലമടക്കുകൾ എന്നീ നോവലുകൾ പ്രസിദ്ധപ്പെടുത്തി. അനേകം ചെറുകഥകളും എഴുതിയിട്ടുണ്ട്‌. എറണാകുളം സ്വദേശിയായ അഗസ്‌റ്റിനാണ്‌ ഭർത്താവ്‌. രണ്ടു മക്കൾ.

വിലാസംഃ

കെ.എസ്‌.ഇ. ബോർഡ്‌

ഇ.എം.എസ്‌.

സുൽത്താൻപേട്ട

പാലക്കാട്‌ - 14.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited