Aug 23 20:58:37 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പത്മരാജൻ

 

By the same author


പത്മരാജൻ

1945 മെയ്‌ 23-ന്‌ ആലപ്പുഴ ജില്ലയിലെ മുതുകുളത്ത്‌ ജനിച്ചു.

അച്‌ഛൻ ഃ അനന്തപത്‌മനാഭപിളള, അമ്മ ഃ ദേവകിഅമ്മ.

തിരുവനന്തപുരം മഹാത്‌മാഗാന്ധി കോളജിൽനിന്ന്‌ ശാസ്‌ത്രത്തിൽ ബിരുദമെടുത്തശേഷം ആകാശവാണിയിൽ ഉദ്യോഗസ്‌ഥനായി. ജലജ്വാല, രതിനിർവേദം, നന്മകളുടെ സൂര്യൻ, കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച നക്ഷത്രങ്ങളേ കാവൽ, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, വാടകയ്‌ക്ക്‌ ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളൻ പവിത്രൻ, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും (നോവലുകൾ), പ്രഹേളിക, മറ്റുളളവരുടെ വേനൽ, അപരൻ, പുകക്കണ്ണട, പത്‌മരാജന്റെ കഥകൾ, കരിയിലക്കാറ്റുപോ​‍ൊല (കഥാസമാഹാരങ്ങൾ), പത്‌മരാജന്റെ തിരക്കഥകൾ എന്നിവയാണ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികൾ.

‘പ്രയാണം’ എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. സ്വന്തമായി സംവിധാനം ചെയ്‌ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ്‌ തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്‌.

1991 ജനുവരി 23-ന്‌ അന്തരിച്ചു.

ഭാര്യ ഃ രാധാലക്ഷ്‌മി.

മക്കൾ ഃ അനന്തപത്‌മനാഭൻ, മാധവിക്കുട്ടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited