Sep 21 00:38:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീ ശങ്കരാചാര്യർ

 

By the same author


ശ്രീ ശങ്കരാചാര്യർ

വേദാന്തചിന്തയെയും ഭാരതീയ സംസ്‌കാരത്തെയും പുനരുജ്ജീവിപ്പിച്ചതിൽ ഏറ്റവും പ്രമുഖനായ ആചാര്യൻ. പിതാവ്‌ ശിവഗുരു. മാതാവ്‌ ആര്യാംബ. ജന്മസ്ഥലം കേരളത്തിൽ പെരിയാർ തീരത്തുളള കാലടി. സന്ന്യാസത്തിലേക്കുളള പ്രേരണ അഞ്ചാംവയസ്സിൽത്തന്നെ കാണിച്ചു. എട്ടാം വയസ്സിൽ വേദാധ്യയനംപൂർത്തിയാക്കി. അമ്മയുടെ അനുവാദത്തോടെ സന്ന്യാസം സ്വീകരിച്ചു. ദേശാടനം നടത്തി. നർമദാ തീരത്തുവച്ച്‌ ശങ്കരൻ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്‌പാദരെ ഗുരുവായി സ്വീകരിച്ചു. ഗൗഡപാദർ തുടങ്ങിവച്ച അദ്വൈതമതത്തെ ഗുരു നിർദേശിച്ചതനുസരിച്ച്‌ ശങ്കരൻ ഒരു സിദ്ധാന്തമായി വളർത്തി. ഭാഷ്യങ്ങൾ എഴുതി. മീമാംസകർ ഈ സിദ്ധാന്തത്തെ എതിർത്തു. ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്‌ ശങ്കരന്റെ സംഭാവന അമൂല്യമാണ്‌. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനമുറപ്പിച്ച മഹാദാർശനികനാണ്‌ ഇദ്ദേഹം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited