Sep 19 14:24:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.എ. ജോർജ്ജ്‌

 


ഡോ. പി.എ. ജോർജ്ജ്‌

1959-ൽ കോട്ടയത്തിനടുത്തുളള ആറുമാനൂരിൽ ജനിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്നും ജപ്പാൻഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. ജപ്പാൻ സാഹിത്യത്തിൽ ഡോക്‌ടറേറ്റ്‌ നേടിയിട്ടുളള ഇദ്ദേഹം ഇപ്പോൾ ജെ.എൻ.യു.വിൽ ജാപ്പനീസ്‌ ഡിപ്പാർട്ട്‌മെന്റിൽ അസോസിയേറ്റ്‌ പ്രൊഫസറാണ്‌.

2000 ആഗസ്‌റ്റിൽ ജപ്പാനിൽ മിയാസാവാ കെൻജിയുടെ സാഹിത്യത്തെപ്പറ്റി നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയുണ്ടായി. കെൻജിയുടെ കഥകൾ ആദ്യമായി ജാപ്പനീസിൽനിന്നും നേരിട്ട്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്നത്‌ ഡോ. ജോർജ്ജാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited