Nov 16 00:42:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അയ്‌മനം ജോൺ

അയ്‌മനം ജോൺ

1953-ൽ അയ്‌മനത്ത്‌ ജനിച്ചു. കോട്ടയം സി. എം. എസ്‌. കോളജിൽ വിദ്യാർത്ഥിയായിരിക്കവേ, 1972-ൽ മാതൃഭൂമി വിഷുപതിപ്പ്‌ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്‌മസ്‌ മരത്തിന്റെ വേര്‌’ എന്ന കഥയിലൂടെ കഥാസാഹിത്യത്തിൽ രംഗപ്രേവേശം. പിൽക്കാലത്ത്‌ നീണ്ട ഇടവേളകൾ വിട്ട്‌ എഴുതിയ കുറച്ചു മാത്രം കഥകൾ. ക്രിസ്‌മരത്തിന്റെ വേര്‌‘ എന്ന പേരിൽ ഏകകഥാസമാഹാരം.

കേന്ദ്രസർക്കാരിന്റെ ഓഡിറ്റ്‌ വകുപ്പിൽ സീനിയർ ഓഡിറ്റ്‌ ഓഫീസർ. ഇപ്പോൾ എറണാകുളത്ത്‌ ജോലി ചെയ്യുന്നു.

വിലാസം

പരിയാരത്ത്‌ വീട്‌

അയ്‌മനം

കോട്ടയം - 686015


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited