Sep 26 11:54:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാത്യു മടുക്കക്കുഴി

മാത്യു മടുക്കക്കുഴി

1924 ഫ്രെബ്രുവരി 25-ന്‌ കാഞ്ഞിരപ്പളളിയിൽ ജനിച്ചു. പിതാവ്‌ഃ എം.എം.മാത്യു. മാതാവ്‌ഃ ത്രേസ്യാമ്മ. 1944 മുതൽ പാലാ സെൻട്രൽ ബാങ്ക്‌, കോട്ടയം ബാങ്ക്‌, കോമൺവെൽത്ത്‌ ബാങ്കുകളിൽ സേവനം. കാഞ്ഞിരപ്പളളി സർവീസ്‌ സഹകരണബാങ്കിന്റെ സ്‌ഥാപക ഡയറക്‌ടറാണ്‌. 1957 മുതൽ 62 വരെ ദീപികയിൽ സേവനമനുഷ്‌ഠിച്ചു. സഹകരണരംഗത്തെ പ്രശസ്‌തസേവനത്തിനും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. ഔഷധസസ്യങ്ങളുടെ അത്ഭുതപ്രപഞ്ചം, ആയുർവേദം, വീട്ടമ്മമാർക്കൊരു വഴികാട്ടി തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ റോസമ്മ.

മക്കൾഃ മാത്യു, ഏബ്രഹാം, ആന്റണി, ജോസ്‌, ഷെർലി.

വിലാസംഃ

നിർമ്മലാ ട്രസ്‌റ്റ്‌,

കാഞ്ഞിരപ്പളളി-686 507.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited