Nov 16 14:50:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മായ (കെ.കെ. കൂരിയാട്‌)

 

By the same author


മായ (കെ.കെ. കൂരിയാട്‌)

1..7..39 ന്‌ മലപ്പുറത്ത്‌ ജനനം. 1964 മുതൽ സാഹിത്യവുമായി ബന്ധം. 1994ൽ ഹെൽത്ത്‌ സർവ്വീസിൽ നിന്ന്‌ ഫാർമസിസ്‌റ്റ്‌ സ്‌റ്റോർ സൂപ്രണ്ടായി വിരമിച്ചു. പ്രധാനകൃതികൾഃ ഗായകൻ, മുസീബത്ത്‌, സ്വർഗ്ഗം തേടിയ മനസ്സ്‌, പൊൻവെയിലും വെളളിമഴയും, അദ്ധ്യാപകൻ ശങ്കരൻനായർ, അദ്ധ്യാപിക രമണി, തീരാത്ത ദാഹം, മരുഭൂഗീതം, സഞ്ചാരി, ചങ്ക്രു, പച്ചച്ചിറകുളള പക്ഷികൾ, അറബിക്കടലിലെ സ്വർഗ്ഗഭൂമി, മുല്ലാനാസറുദ്ദീനും കൂട്ടുകാരും, സ്‌കൂൾവിശേഷങ്ങൾ, ഒരു കൂട്ടം മടക്കയാത്രക്കാർ, വികലാംഗൻ പൂവൻ കോഴി തുടങ്ങിയവയെല്ലാം. സാഹിത്യത്തിന്റെ എല്ലാ മേഖലയിലേക്കും നിർഭയം കടന്നുചെല്ലുന്ന ഈ എഴുത്തുകാരൻ ഒരു ഒറ്റയാൻ സ്വഭാവക്കാരനാണ്‌. താമസം ‘പ്യാരികോട്ടേജ്‌’ ഇരിങ്ങല്ലൂർ.

വിലാസംഃ

കെ.കെ. കൂരിയാട്‌

പി.ഒ. ഇരിങ്ങല്ലൂർ

വഴി, വേങ്ങര 676 304

മലപ്പുറം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited