Sep 20 16:08:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി. അയ്യപ്പൻ

എം.പി. അയ്യപ്പൻ

എം.പി. അപ്പന്റെയും പി. സുമതിയുടെയും മകനായി 1947-ൽ തിരുവനന്തപുരത്ത്‌ ജനനം. തിരുവനന്തപുരം മോഡൽ സ്‌കൂളിലും, എഞ്ചിനിയറിങ്ങ്‌ കോളജിലും പഠനം. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ്‌, എം.ബി.എ. എന്നീ ബിരുദങ്ങൾ കരസ്ഥമാക്കി. ഷിപ്പിങ്ങ്‌ കോർപ്പറേഷൻ ഓഫ്‌ ഇൻഡ്യ, കേരളാ സിറാമിക്‌സ്‌, ഇൻഡ്യൻ ബാങ്ക്‌ എന്നീ സ്ഥാപനങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ കേരളാ പവർ ഫൈനാൻസ്‌ കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടർ.

ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ട്രിവാൻഡ്രം ക്ലബിന്റെ മാഗസിനായ ‘സെക്കന്റ്‌ ഹോമി’ന്റെ എഡിറ്റർ എന്ന നിലയിൽ, പ്രസ്‌ ക്ലബിന്റെ നാഷണൽ അവാർഡ്‌ നേടിയിട്ടുണ്ട്‌.

ഭാര്യഃ സി.എൽ. വത്സ. മക്കൾഃ ആര്യ, അനുജ.

വിലാസംഃ

പ്രസാദം,

80, എം.പി. അപ്പൻ നഗർ,

വഴുതയ്‌ക്കാട്‌, തിരുവനന്തപുരം-14

ഫോൺഃ 441414


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited