Sep 23 08:52:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. വേണുഗോപാൽ

സി. വേണുഗോപാൽ

ആലുവ സ്വദേശി. 1946-ൽ ജനനം. പ്രമുഖ ആനുകാലികങ്ങളിൽ ഇതര ഭാഷകളിൽ നിന്നുളള ഒട്ടേറെ സാഹിത്യകൃതികൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഏരിയൽ, ദർശനിക ലേഖനങ്ങൾ, ലേഡി ചാറ്റർലിയുടെ കാമുകൻ, ഡി.എച്ച്‌ ലോറൻസിന്റെ പ്രബന്ധങ്ങൾ, ജിപ്‌സിയും കന്യകയും, ഡെകാമറൺ കഥകൾ, കളപ്പുരയിലെ പെൺകുട്ടി, മോപ്പസാങ്ങിന്റെ തെരഞ്ഞെടുത്ത കഥകൾ, ആൽബർട്ടോ മൊറോവിയയുടെ കഥകൾ, ഡിബോറയുടെ സ്വപ്‌നങ്ങളും മിഥ്യാഭ്രമങ്ങളും, ഡോക്‌ടറുടെ കുമ്പസാരക്കുറിപ്പുകൾ, രവീന്ദ്രസിങ്ങിന്റെ ‘ഞാൻ മയക്കുമരുന്നിനടിമയായിരുന്നു’, എഡ്‌ഗാർ വാലസിന്റെ ക്രൈം നോവലുകൾ, പ്രേതങ്ങളുടെ താഴ്‌വര, ഭീതിയുടെ ദിനങ്ങൾ, ബുദ്ധദേവ ബോസിന്റെ ബംഗാളി നോവൽ ‘രാത്രി മുഴുവൻ മഴ’ എന്നിവ പ്രധാന വിവർത്തന കൃതികൾ. കൂടാതെ സ്വതന്ത്ര കൃതികൾ തന്ത്രഃരതിയും താന്ത്രിക വിദ്യയും. രാത്രി (ക്രൈം നോവൽ) യോഗാഭ്യാസവും, താന്ത്രികവിദ്യയും.

വിവാഹിതൻ. രണ്ടു കുട്ടികളുടെ പിതാവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited