Nov 21 23:59:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹനീഫ കൊച്ചനൂർ

 

By the same author


ഹനീഫ കൊച്ചനൂർ

ജനനം 1952. പിതാവ്‌ഃ മങ്കുളങ്ങര മുഹമ്മദ്‌. മാതാവ്‌ഃ ചുളളിയിൽ ആയിശക്കുട്ടി. പ്രധാനകൃതികൾഃ അഴിമുഖത്തേക്ക്‌, അസർമുല്ല ചുവന്നപ്പോൾ, വേനൽ കിനാവുകൾ, ഹൃദയപുരാണം, ഓർമ്മപ്പണ്ടങ്ങൾ, തീർത്ഥയാത്ര, മുഹമ്മദ്‌മുസ്‌തഫ. 1990-ലെ എൻ.വി. കൃഷ്‌ണവാരിയർ അവാർഡ്‌, 1996-ലെ വൈക്കം മുഹമ്മദ്‌ ബഷീർ ഗൾഫ്‌ മലയാളി അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ സേവനമനുഷ്‌ഠിച്ചിട്ടുളള ഹനീഫ ഇപ്പോൾ ജിദ്ദയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്നു.

ഭാര്യഃ ആർ.എം.ജമീല. മക്കൾഃ മൻസൂർ, നൂനു, മാജിത.

വിലാസംഃ

കൊച്ചനൂർ പി.ഒ., തൃശൂർ-679 562., പി.ബി. നമ്പർ. 22494, ജിദ്ദ 21495, സൗദി അറേബ്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited