Sep 25 09:29:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വട്ടപ്പാറ ശശി

വട്ടപ്പാറ ശശി

1951-ൽ തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പത്തുവർഷം നാവികസേനയിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. ജനയുഗം, മലയാളനാട്‌ മുതലായ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എൺപതുകൾക്കുശേഷം കഥാരചനയിലേക്കു തിരിഞ്ഞു. ‘സൂസമ്മ പോയ ദിവസം’(നോവലെറ്റുകളുടെ സമാഹാരം), ‘അത്‌ സ്വപ്‌നം എന്നു കണ്ടു’ (നോവൽ) എന്നിവ കൃതികൾ.

വിവാഹിതൻ. മൂന്നു മക്കൾ.

വിലാസംഃ

ഒഴുകുപാറ വീട്‌

വട്ടപ്പാറ പി.ഒ.

തിരുവനന്തപുരം - 695 028


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited