Nov 17 12:47:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡാനിയേൽ ഡിഫോ

ഡാനിയേൽ ഡിഫോ

1661-ൽ ഒരു കശാപ്പുകാരന്റെ മകനായി ലണ്ടനിൽ ജനിച്ചു. വസ്‌ത്രവ്യാപാരത്തിൽ ഏർപ്പെട്ടുവെങ്കിലും അതിൽ പരാജയപ്പെടുകയാണുണ്ടായത്‌. രാഷ്‌ട്രീയലേഖനമെഴുത്തിൽ പ്രശസ്‌തനായി. പരിഹാസനിർഭരമായ ഒരു ലഘുലേഖ പ്രസിദ്ധപ്പെടുത്തിയതിന്‌ രാജദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടു. ഇംഗ്ലിണ്ടിന്റെയും സ്‌കോട്‌ലണ്ടിന്റെയും ഏകീകരണത്തിനുവേണ്ടി വാദിച്ചു. റോബിൻസൺ ക്രൂസോവാണ്‌ വിഖ്യാതമായ കൃതി. ഇംഗ്ലീഷ്‌ പത്രപ്രവർത്തനത്തിന്റെ പിതാവായും മാനിക്കപ്പെടുന്നു.

ജേർണൽ ഓഫ്‌ ദി പ്ലേഗ്‌ ഈയർ, മോൾ ഫ്ലാണ്ടേഴ്‌സ്‌ എന്നിവ പ്രധാനപ്പെട്ട മറ്റു രണ്ടു കൃതികൾ. 1731 ഏപ്രിൽ 24-നു മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited