Nov 21 20:06:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ജെ. ജോർജ്‌

സി.ജെ. ജോർജ്‌

1965-ൽ കോഴിക്കോട്‌ ജില്ലയിലെ കായണ്ണയിൽ ജനിച്ചു. ദേവഗിരി കോളജ്‌, മലബാർ ക്രിസ്ത​‍്യൻ കോളജ്‌, കലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒന്നാം റാങ്കോടെ എം.എ., എം.ഫിൽ. ബിരുദങ്ങൾ. തൃശൂർ സെന്റ്‌ തോമസ്‌ കോളജിലെ മലയാള വിഭാഗത്തിൽ അദ്ധ്യാപകൻ. കലിക്കറ്റ്‌ സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു.

വിലാസംഃ

ചീങ്കല്ലേൽ

മാട്ടനോട്‌

കോഴിക്കോട്‌ - 673 527


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited