Mar 26 07:31:38 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.പി. ഉണ്ണി

ഇ.പി. ഉണ്ണി

1977 മുതൽ സജീവമായി കാർട്ടൂൺ രംഗത്തുണ്ട്‌. അദ്ദേഹം ഹിന്ദുഷ സൺഡേമെയിൽ, ഇകണോമിക്‌ ടൈംസ്‌ എന്നീ പ്രമുഖ പത്രങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ ഇന്ത്യൻ എക്‌സ്‌പ്രസ്സ്‌ ഗ്രൂപ്പിന്റെ മുഖ്യരാഷ്‌ട്രീയ കാർട്ടൂണിസ്‌റ്റാണ്‌. അദ്ദേഹം മലയാളത്തിൽ “ഗ്രാഫിക്‌ നോവലുകൾ” രചിച്ചിട്ടുണ്ട്‌. ഇപ്പോൾ ഒരു ഇംഗ്ലീഷ്‌ ഗ്രാഫിക്ക്‌ നോവലിന്റെ പണിപ്പുരയിലാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited