Sep 20 11:10:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുട്ടമ്പേരൂർ എം.കെ. ദാമോദരൻ നായർ

 


കുട്ടമ്പേരൂർ എം.കെ. ദാമോദരൻ നായർ

ഗണിതശാസ്‌ത്രത്തിൽ ബിരുദം. ദീർഘകാലം അദ്ധ്യാപകനായും പ്രഥമാധ്യാപകനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ‘തളിര്‌’ തുടങ്ങിയ മാസികകളിൽ വിദ്യാഭ്യാസപരവും ദേശഭക്‌തിപ്രചോദനപരവുമായ കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ബാലസാഹിത്യശാഖയിൽ രചിക്കപ്പെട്ട കവിതാസമാഹാരത്തിന്‌ അദ്ധ്യാപകകലാസാഹിത്യസമിതിയുടെ സ്‌റ്റേറ്റ്‌ അവാർഡ്‌ ലഭിച്ചു. പുണ്യദർശനം, സായീപൂജ, ശ്രീനിവാസരാമാനുജൻ എന്നിവ കൃതികൾ

ഭാര്യഃ വി.കെ.തങ്കമ്മ. അഞ്ചു മക്കൾ.

വിലാസംഃ

കൃഷ്‌ണഭവൻ

കുട്ടമ്പേരൂർ പി.ഒ. - 689 623


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited