Sep 24 15:17:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുതുകുളം ഗംഗാധരൻപിളള

മുതുകുളം ഗംഗാധരൻപിളള

ജനനംഃ മുതുകുളത്ത്‌. അച്ഛൻഃ ഗോവിന്ദപ്പിളള. അമ്മഃ ജാനകിക്കുട്ടിയമ്മ.

ആലപ്പുഴ എസ്‌.ഡി.കോളജ്‌, പന്തളം എൻ.എസ്‌.എസ്‌.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1971-ൽ ഫാക്‌ട്‌ സ്‌കൂളിൽ അദ്ധ്യാപകനായി. അദ്ധ്യാപകവൃത്തിയിൽനിന്ന്‌ സ്വമേധയാ പിരിഞ്ഞുപോന്നു. പൂവുകളുടെ സംഗീതം, നന്‌മയുടെ പൂക്കൾ, നാലുമണിപ്പൂക്കൾ, കാഴ്‌ചബംഗ്ലാവ്‌, എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌, സത്യം ശിവം സുന്ദരം, അഗ്‌നിരഥം, അമ്മേ പാടട്ടെ ഞാൻ, നിശാമുഖം, അരനാഴിക (പാറപ്പുറം നോവലുകളുടെ പഠനം) എന്നിവയാണ്‌ പ്രധാന കൃതികൾ.

പത്നിഃ കെ. സുശീലാദേവി. മകൾഃ സിന്ധുജ.

വിലാസംഃ

ചിറയ്‌ക്കുതെക്കടത്ത്‌

ചൂളത്തെരുവ്‌ - 690 506

മുതുകുളം

ആലപ്പുഴ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited