Sep 21 01:36:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ഉഷ

കെ. ഉഷ

1955ൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ജനിച്ചു. കൂത്തുപറമ്പ്‌ നിർമ്മലിഗിരി കോളജിൽനിന്ന്‌ ജന്തുശാസ്‌ത്രത്തിൽ ബിരുദം. ഫറോക്ക്‌ ട്രെയിനിംഗ്‌ കോളജിൽനിന്ന്‌ ബി.എഡ്‌ഡ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 1978 മുതൽ കണ്ണൂർ ജില്ലയിലെ ശിവപുരം ഹൈസ്‌കൂളിൽ അദ്ധ്യാപിക. ആനുകാലികങ്ങളിൽ ചെറുകഥകളും കുട്ടികൾക്കായി ശാസ്‌ത്രലേഖനങ്ങൾ, കഥ എന്നിവയുമെഴുതുന്നു. ഹായ്‌! എന്തൊരു മധുരം!, ഇരുമ്പും തുരുമ്പും എന്നിയ ബാലസാഹിത്യ കൃതികൾ.

ഭർത്താവ്‌ഃ പ്രഭാകരൻ (നവോദയാ സ്‌കൂൾ അദ്ധ്യാപകൻ).

മക്കൾഃ ശ്യാം, സന്ദീപ്‌, സന്ധ്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited