Dec 14 17:19:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി. മുഹമ്മദ്‌

വി.പി. മുഹമ്മദ്‌

1930 ജൂലൈ ഒന്നിന്‌ കോഴിക്കോട്‌ പളളിക്കരയിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മലബാർ ക്രിസ്ത​‍്യൻ കോളജിലും ഫാറൂക്ക്‌ കോളജിലും പഠിച്ചു. ‘മലബാർ ജനത’ ദിനപത്രത്തിന്റെ അസോഷ്യേറ്റ്‌ എഡിറ്ററായും ‘ജനരമ’ വാരികയുടെ ചീഫ്‌ എഡിറ്ററായും ജോലിനോക്കി. തിരക്കഥാരചനയും ചലച്ചിത്രസംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. കുഞ്ഞായന്റെ കുസൃതിക്ക്‌ പത്‌മനാഭസ്വാമി പുരസ്‌കാരവും കേരളസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. നാടുവാഴിയുടെ മൂക്കിന്‌ കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡും, വിട, തേൻതുളളി, ഹോമധേനു, മുടിക്കത്തി, അസിത, 786 (കഥാസമാഹാരം), ചുഴി, അഴിമുഖം, ഉൽപത്തി, വ്യക്‌തിയിലെ വ്യക്‌തി, ഒരു വിവാദപുരുഷന്റെ കഥ, അരിയെത്ര പയറഞ്ഞാഴി, ചതിയില്ലാത്ത ചതി എന്നിവയാണ്‌ ഇതരകൃതികൾ.

1993 ഡിസംബർ 25-ന്‌ അന്തരിച്ചു.

ഭാര്യഃ അയിഷ.

മക്കൾഃ റഷീദ്‌, സെറീന, നജ്‌മ, താഹിറ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited