Nov 19 12:30:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോഫി മേരി ജോയി

 


ജോഫി മേരി ജോയി

കോട്ടയം ജില്ലയിലെ ചെറുവാണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ ചെറുവാണ്ടൂർ ജോയി. അമ്മഃ ഫിലോ. കോതനല്ലൂർ എമ്മാനുവൽസ്‌ ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം. കുറവിലങ്ങാട്‌ ദേവമാതാ കോളജിൽനിന്ന്‌ രസതന്ത്രത്തിൽ ബിരുദമെടുത്തു. മാന്നാനം സെന്റ്‌ ജോസഫ്‌സ്‌ ട്രെയിനിങ്ങ്‌ കോളജിൽ ബി.എഡ്‌.പഠനം. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾതന്നെ കുട്ടികൾക്കുവേണ്ടി കഥകൾ എഴുതിത്തുടങ്ങി. കുട്ടികൾക്കുളള മിക്ക പ്രസിദ്ധീകരണങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിനോടകം അഞ്ചു ബാലനോവലുകളും മുപ്പതിലേറെ കഥകളും പ്രസിദ്ധപ്പെടുത്തി. പുസ്‌തകരൂപത്തിലാകുന്ന ആദ്യത്തെ രചനയാണ്‌ ബാസിലസ്‌.

വിലാസംഃ

ജോഫിലയ

നമ്പ്യാകുളം

കുറുമുളളൂർ പി.ഒ.

കാണക്കാരി, കോട്ടയം-686 632


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited