Sep 19 23:50:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ. വിശ്വംഭരൻ

 


വി.കെ. വിശ്വംഭരൻ

ജനനം 1938 ജൂൺ 3ന്‌ കോട്ടയം ജില്ലയിൽ അമയന്നൂർ. പ്രൈമറിസ്‌കൂൾ അദ്ധ്യാപകനായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. എം.എ., ബി.എഡ്‌ഡ്‌ പാസ്സായി. ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ, എ.ഇ.ഒ. എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. ഡി.ഇ.ഒ. ആയി റിട്ടയർ ചെയ്‌തു. ഞാൻ ഭാരതീയനാണ്‌, മധുരിമ, പൂമ്പാറ്റ, കഥാസാഗരം, മധുരം മധുരം, അജന്തായാത്ര, ഡോക്‌ടർ അംബേദ്‌കർ, നെൽസൺ മണ്ഡേല എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. കുട്ടികൾക്കുളള ധാരാളം കവിതകളും കഥകളും എഴുതിയിട്ടുണ്ട്‌. നേഴ്‌സറി ഗാനങ്ങളും അവയുടെ കാസറ്റുകളും പ്രസിദ്ധീകരിച്ചു. ബാലസാഹിത്യ ചരിത്രസംബന്ധമായ കൃതികളുടെ രചനയിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നു.

ഭാര്യഃ കമല. മക്കൾഃ രാജീവ്‌, ആശ, രഞ്ഞ്‌ജിത്‌.

വിലാസംഃ

കമലാലയം

സൗത്ത്‌ പറവൂർ

എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited