Sep 26 09:16:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ കുന്നപ്പളളി

 


ജോൺ കുന്നപ്പളളി

പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനും. കോട്ടയം പുതുപ്പളളിയാണ്‌ സ്വദേശം. പത്രപ്രവർത്തനത്തിൽ ജർമനിയിൽ ഉന്നത പരിശീലനം നേടിയിട്ടുണ്ട്‌. മികച്ച പത്രപ്രവർത്തനത്തിന്‌ സ്‌റ്റേറ്റസ്‌മാൻ അവാർഡ്‌, ലയൺസ്‌ നാഷനൽ അവാർഡ്‌, പി.യു.സി.എൽ. അവാർഡ്‌, യൂനിസെഫ്‌ അവാർഡ്‌, അഡിക്‌ ഇന്ത്യാ അവാർഡ്‌ തുടങ്ങിയ ബഹുമതികൾ ലഭിച്ചു. ബാലസാഹിത്യം, ചെറുകഥ, യാത്രാവിവരണം, നോവൽ എന്നീ ശാഖകളിലായി 18 പുസ്‌തകങ്ങളുടെ കർത്താവാണ്‌. ഖെദ്ദ, തെയ്‌തെയ്‌, പത്രം പത്രം, പുതിയ പുലരി തുടങ്ങിയ ബാലസാഹിത്യകൃതികൾക്ക്‌ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി, കേരള ഗവൺമെന്റ്‌, എൻ.എസ്‌.ഇ.ആർ.ടി. അവാർഡുകൾ ഇതിൽ ഉൾപ്പെടുന്നു. കേരള സാഹിത്യഅക്കാദമി, കേരള സംഗീതനാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിട്യൂട്ട്‌ എന്നിവയിൽ അംഗമായിരുന്നു. മലയാള മനോരമയിൽ അസിസ്‌റ്റന്റ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു. കോട്ടയം പുതുപ്പളളിയാണ്‌ സ്വദേശം.

വിലാസംഃ

മലയാള മനോരമ

കോട്ടയം - 686 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited