Sep 20 07:17:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കേശവൻ വെളളിക്കുളങ്ങര

പ്രൊഫ. കേശവൻ വെളളിക്കുളങ്ങര

1944-ൽ തൃശൂർ ജില്ലയിലെ നെടുമ്പാളിൽ ജനിച്ചു. വളർത്തച്ഛൻ നാണു മേനോൻ. വളർത്തമ്മ നാരായണിയമ്മ. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽനിന്ന്‌ ബി.എസ്‌.സിയും മഹാരാജാസ്‌ കോളേജിൽനിന്ന്‌ എം.എസ്‌സിയും പാസായി. 1966-ൽ മാല്യങ്കര എസ്‌.എൻ.എം. കോളേജിൽ അധ്യാപകനായി. പൂരമാമ്പഴം, അരിപ്പ, ആചാര്യ ദേവോഭവ! മിഠായിക്കഥകൾ, ശാസ്‌ത്രമിഠായികൾ, അച്‌ഛൻ പറഞ്ഞത്‌, കണ്ണനൊരു കത്ത്‌, സമയയന്ത്രം, ശാസ്‌ത്രകഥകൾ കുട്ടികൾക്ക്‌, പോരാട്ടത്തിന്റെ കഥ, ഉറുമ്പുരാക്ഷസൻ, പുതിയ പാഠങ്ങൾ, അടിയോടി, ആപ്പിൾ കുട്ടൻ, ലെലഫോണിന്റെ കഥ, അക്ഷരത്തോണി, എവറസ്‌റ്റിനുമേൽ മനുഷ്യൻ, അഡീഷണാലിറ്റി, മായാവികൾ, ശാസ്‌ത്രരീതി, ഭൂമി-ചൊവ്വ (വഴി) ചന്ദ്രൻ, പിണക്കവും ഇണക്കവും, ഗ്രേറ്റ്‌ മാർച്ച്‌ ക്വിസ്‌, പപ്പടം കാച്ചി, അച്യുതമേനോനെ അടുത്തറിയുക (സമ്പാ.), അച്യുതമേനോന്റെ യുക്‌തിവാദം (സമ്പാ.), അത്‌ഭുതമാളിക, അറിയാൽ അല്‌പം, ശാസ്‌ത്രം ഗ്രാമീണർക്ക്‌ എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ ഓമന. മക്കൾഃ ജയകുമാർ, ബിജോയ്‌കുമാർ.

വിലാസംഃ

പ്രൊഫ. കേശവൻ വേളളിക്കുളങ്ങര

കൊടുങ്ങല്ലൂർ - 680 664


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited