Sep 23 00:38:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജി

 


സജി

മാസ്‌റ്റർ സജിത്‌ എ.ലത്തീഫ്‌ 1981 നവംബർ 14-ന്‌ എരുമേലി പളളിക്കശ്ശേരിയിൽ പി.എ. അബ്‌ദുൽ ലത്തീഫിന്റെയും ടി.എസ്‌. ഖുർഷിദ്‌ ബീഗത്തിന്റെയും പുത്രനായി ജനിച്ചു. വടപുറം സിറിയൻ കോൺവെന്റ്‌ എൽ.പി.സ്‌കൂളിലുമ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ്‌ മീഡിയം യു.പി. സ്‌കൂളിലും പഠിച്ചു. ഇപ്പോൾ മഞ്ചേരി എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ വിദ്യാർത്ഥി. ഒമ്പതാം സ്‌റ്റാന്റേർഡിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ (1995) മാർക്‌ ട്വയിന്റെ ഹക്ക്‌ൾബെറി ഫിൻ മലയാളത്തിൽ പുനരാഖ്യാനം ചെയ്‌തു.

വിലാസംഃ

പളളിക്കശ്ശേരിൽ

പാലപ്പറമ്പ്‌

വടപുറം - 676 542


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited