Nov 20 03:17:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകുമാർ സമ്പത്ത്‌

 


ശ്രീകുമാർ സമ്പത്ത്‌

1972 ഒക്‌ടോഭർ 21 ന്‌ കോട്ടയത്ത്‌ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കണ്ണൂരിൽ. തലശ്ശേരി ബ്രണ്ണൻ കോളജ്‌, കണ്ണൂർ എസ്‌.എൻ. കോളജ്‌, കോഴിക്കോട്‌ സർവകലാശാല മലയാളവിഭാഗം, ഫാറൂഖ്‌ കോളജ്‌ കോഴിക്കോട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സംസ്‌ഥാന സ്‌കൂൾ യുവജനോത്സവത്തിലും കവിതകൾ പുരസ്‌കാരാർഹമായി.

ആകാശത്തെ പ്രണയിച്ച കവിതകൾ ആദ്യ കവിതാസമാഷാരം. കോതമംഗലം മാർ അത്തനേഷ്യസ്‌ കോളജിൽ അധ്യാപകനാണ്‌.

വിലാസം ഃ

‘സപ്‌തമി’,

ഊന്നുകൽ പി.ഒ.,

കോതമംഗലം 686693


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited