Nov 16 10:34:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.റ്റി. തോമസ്‌

പി.റ്റി. തോമസ്‌

1931 ഫെബ്രുവരി 28ന്‌ ജനിച്ചു. വിദ്യാഭ്യാസ യോഗ്യതഃ ബി.എസ്‌സി. ബിറ്റി. 1951ൽ ഹൈസ്‌കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന്‌ ഹെഡ്‌മാസ്‌റ്റർ, എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി. എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം. തിരുവനന്തപുരം ഡി.ഡി. ആയിരിക്കെ 1986ൽ റിട്ടയർ ചെയ്‌തു.

ഭാര്യഃ ഏലിയാമ്മ തോമസ്‌. മക്കൾഃ ടോ.പി.തോമസ്‌, ജോസ്‌ പി. തോമസ്‌, ജയിംസ്‌ പി. തോമസ്‌.

കൃതികൾഃ വീട്ടിലൊരു ലബോറട്ടറി, അമ്പരപ്പിക്കുന്ന ശാസ്‌ത്രം, ശാസ്‌ത്രം സാധാരണജീവിതത്തിൽ, ജീവനുളള ഉപകരണങ്ങൾ, അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ, മധുരിക്കുന്ന മാത്തമാറ്റിക്‌സ്‌, നന്മനിറഞ്ഞവർ.

വിലാസംഃ

പളളിവാതുക്കൽ

മുട്ടുചിറ പി.ഒ. 686 613


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited