Nov 19 02:45:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി. പാപ്പച്ചൻ

 


സി.വി. പാപ്പച്ചൻ

1919 ഏപ്രിൽ 12-ന്‌ തൃപ്പൂണിത്തുറയിൽ ജനിച്ചു. പിതാവ്‌ ചന്ദനത്തിൽ വർക്കി. മാതാവ്‌ ഏലിയാമ്മ. 1939 ൽ തൃപ്പൂണിത്തുറ സർക്കാർ ബോയ്‌സ്‌ ഹൈസ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സി. പാസായി. തൊഴിൽതേടി 1942-ൽ ബോംബെയിലെത്തി. കുറെക്കാലം ടൈപ്പിസ്‌റ്റായി ജോലി ചെയ്‌തു. കമ്യൂണിസ്‌റ്റു പാർട്ടി പ്രവർത്തകനായി.

പത്രപ്രവർത്തനത്തിലുമേർപ്പെട്ടു. 1951-ൽ നാട്ടിൽ തിരിച്ചെത്തിയശേഷം നവലോകം, ഇന്ത്യൻ എക്‌സ്‌പ്രസ്‌, ജനയുഗം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കേരള പ്രസ്‌ അക്കാദമിയിൽ അദ്ധ്യാപകനായിരുന്നിട്ടുമുണ്ട്‌. ലെനിന്റെ പത്നി രചിച്ച ലെനിൻ എന്ന ജീവചരിത്രകൃതിയുൾപ്പെടെ ധാരാളം കൃതികൾ തർജ്ജമ ചെയ്‌തു പ്രസിദ്ധപ്പെടുത്തി.

വിലാസംഃ

ചന്ദനത്തിൽ

മനക്കപ്പറമ്പ്‌ ലെയ്‌ൻ

ആസാദ്‌ റോഡ്‌

കലൂർ, കൊച്ചി - 682 017.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited