Apr 18 00:14:10 2014 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചവറ കെ.എസ്‌. പിളള

ചവറ കെ.എസ്‌. പിളള

1939 ഒക്‌ടോബർ 24നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. പിതാവ്‌ ഡോക്‌ടർ പി.കെ. കുഞ്ഞൻപിളള. മാതാവ്‌ കെ. നാണിയമ്മ. സംസ്‌ഥാന ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ പടിഞ്ഞാറെ കല്ലടയിൽ താമസിക്കുന്നു.

കൃതികൾഃ ഇടയനെവിടെ, ഓണക്കൊയ്‌ത്ത്‌, ശകുന്തള, ചവിട്ടുപടിയിൽ നിൽക്കരുത്‌, ഋതുഭേദം, സ്യമന്തകം, മാമ്പഴം, തേൻപഴം, പച്ചത്തത്ത പനന്തത്ത, കുട്ടികളുടെ പ്രിയദർശിനി, ഇത്തിരിപ്പൂമണം തന്നേ പോ......

ഭാര്യഃ ബി. സുഭദ്രാമ്മ

മക്കൾഃ കെ.എസ്‌.വിനോദ്‌, കെ.എസ്‌.വീണ.

വിലാസംഃ

ചവറ കെ.എസ്‌. പിളള

പെരുവേലിക്കര പി.ഒ.

കൊല്ലം - 691 502


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited