Nov 19 07:15:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.മുല്ലക്കോയ

 


ഡോ.എം.മുല്ലക്കോയ

ലക്ഷദ്വീപ്‌ സമൂഹത്തിൽപെട്ട കിൽത്താൻ ദ്വീപിൽ ജനിച്ചു. പിതാവ്‌ഃ പിട്ടിയപുറം പൂക്കോയ ഹാജി. മാതാവ്‌ഃ മൂപ്പത്തിയോട സക്കിനാബി. കവരത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി.എ., എം.എ. (മലയാളം), പി.എച്ച്‌.ഡി. ബിരുദങ്ങൾ. കവരത്തി ജവാഹർലാൽ നെഹ്രു കോളജ്‌, അന്ത്രോത്ത്‌ മഹാത്‌മാഗാന്ധി കോളജ്‌ എന്നിവിടങ്ങളിൽ ലക്‌ചറർ, സാംസ്‌കാരികവകുപ്പിൽ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, കവരത്തി സാഹിത്യ കലാ അക്കാദമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഭാര്യഃ നഫീസത്ത്‌ ബീഗം.

മക്കൾഃ മുഹമ്മദ്‌ ഇർഫാൻ, സെയ്‌ത്‌ മുഹമ്മദ്‌ രിഫാ ഈ, സുമയ്യാ ജാസ്‌മിൻ.

വിലാസംഃ

അനാർക്കലി ഹൗസ്‌

കവരത്തി പി.ഒ. 682 555


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited