Sep 20 02:27:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവി പുലിയന്നൂർ

രവി പുലിയന്നൂർ

പാലായ്‌ക്കടുത്ത്‌ പുലിയന്നൂരിൽ 1955 സെപ്‌റ്റംബർ 5ന്‌ ജനിച്ചു. അച്‌ഛൻ വലിയ ഒഴുകയിൽ രാമകൃഷ്‌ണൻ നായർ. അമ്മ കോട്ടയം നീറിക്കാട്‌ ചക്കുംമൂട്ടിൽ ഭാഗീരഥിയമ്മ. പാലാ സെന്റ്‌ തോമസ്‌ കോളേജിൽനിന്നും ധനതത്വശാസ്‌ത്രത്തിൽ ബിരുദമെടുത്തു. പ്രൈവറ്റായി ബിരുദാനന്തരബിരുദപഠനം പൂർത്തിയാക്കി. പൊതുവിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നു. ചിരി ആരോഗ്യത്തിന്‌ കാസിമിന്റെ ചിരി, ഇവിടെ മനുഷ്യരുണ്ടോ? തേൻകണങ്ങൾ എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ വിജയമ്മ. മക്കൾഃ അപർണ്ണ, ആതിര

വിലാസംഃ

വലിയ ഒഴുകയിൽ

പുലിയന്നൂർ-696573


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited