Sep 24 03:16:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ശങ്കരൻകുട്ടി നായർ

 


കെ. ശങ്കരൻകുട്ടി നായർ

ചേർത്തലയ്‌ക്കടുത്ത്‌ ഉഴവ എന്ന ഗ്രാമത്തിൽ 1934-ൽ ജനിച്ചു. ഹൈസ്‌കൂൾ അദ്ധാപകനായിരുന്നു. ഹെഡ്‌മാസ്‌റ്ററായി റിട്ടയർ ചെയ്‌തു. ബാലസാഹിത്യത്തിനു പുറമേ കവിതകളും ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്‌. അക്ഷയപാത്രം എന്ന ശാസ്‌ത്രകവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ ബി. സുഭദ്രാമ്മ.

മക്കൾഃ അനിൽ, ബിമൽ

വിലാസംഃ

അനുപമ

ഉഴവ

പട്ടണക്കാട്‌ - 688 531


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited