Nov 18 08:56:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ ജനിച്ചു. അച്‌ഛൻഃ പൊയ്യത്തറ കൃഷ്‌ണൻ. അമ്മഃ തിരുത്തോളി കുമാരി. പാലിയംതുരുത്ത്‌ വിദ്യാർത്ഥദായിനി യു.പി.സ്‌കൂളിൽ 30 വർഷമായി പ്രധാനാധ്യാപകനാണ്‌. എം.എ. ബിരുദധാരി. കുട്ടികളുടെ ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്നു. ആകാശവാണിയിൽ കുട്ടികൾക്കുവേണ്ടി കഥകളും കവിതകളും അവതരിപ്പിക്കാറുണ്ട്‌. ‘അക്ഷരച്ചെപ്പാ’ണ്‌ പ്രസിദ്ധീകരിച്ച ആദ്യത്തെ കൃതി.

ഭാര്യഃ എം.കെ. സാവിത്രി.

മക്കൾഃ മിൽസാമുരളി, മിത്രൻ

വിലാസംഃ

മിത്രാലയം

ആനാപ്പുഴ പി.ഒ.

(വഴി) കോട്ടപ്പുറം,

തൃശൂർ ജില്ല - 680 667


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited