Sep 20 20:35:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തൂവയൂർ കെ.വി. രാഘവൻ

 


തൂവയൂർ കെ.വി. രാഘവൻ

1948 ജൂലൈ 28-ന്‌ കടമ്പനാട്ടെ തൂവയൂരിൽ ജനിച്ചു. ആനുകാലികങ്ങളിൽ കവിതകളെഴുതി ശ്രദ്ധേയനായി. കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ അണ്ടർസെക്രട്ടറിയായി ജോലി നോക്കുന്നു.

വിലാസംഃ

കല്ലേരിമുകളിൽ വീട്‌

തൂവയൂർ തെക്ക്‌ പി.ഒ.

കടമ്പനാട്‌, അടൂർ

പത്തനംതിട്ട ജില്ല


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited