Nov 15 20:38:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഷിബു സൈമൺ

 

By the same author


ഡോ. ഷിബു സൈമൺ

കുറവിലങ്ങാട്ട്‌ ജനിച്ചു. പിതാവ്‌ഃ സി.ജെ. സൈമൺ മാതാവ്‌ഃ ഏലിക്കുട്ടി സൈമൺ. സ്‌കൂൾ വിദ്യാഭ്യാസംഃ സൈനിക്‌ സ്‌കൂൾ, കഴക്കൂട്ടം. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്തരബിരുദവും നേടി. നായ്‌ക്കളുടെ പ്രത്യുത്‌പാദനത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലായിരുന്നു ഗവേഷണം. നിരവധി ദേശീയ സെമിനാറുകളിലും അന്തർദേശീയ സെമിനാറിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒട്ടനവധി ശാസ്‌ത്രീയ ലേഖനങ്ങൾ ജേർണലുകളിലും, ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഉപരി പഠനത്തിലെ മികവിനുളള ഡോ. എൻ.ബി.പണിക്കർ എന്റോവ്‌മെന്റും, തൃശൂർ ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്‌ടർക്കുളള ഡോ. തോമസ്‌ ജോസഫ്‌ മെമ്മോറിയൽ അവാർഡും ലഭിച്ചിട്ടുണ്ട്‌. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജനായി തൃശൂർ ജില്ലയിൽ സേവനം അനുഷ്‌ഠിക്കുന്നു.

ഭാര്യഃ ഡോ. റീജ. മകൻഃ എയ്‌ബെൽ.

ഫോൺഃ 0487-372796


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited