Sep 20 08:08:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. സുജനപാൽ

എ. സുജനപാൽ

1949 ഫെബ്രുവരി 1-​‍ാം തീയതി കോഴിക്കോട്ട്‌ അയ്യത്താൻ കുടുംബത്തിൽ ജനിച്ചു. പിതാവ്‌ഃ സ്വാതന്ത്ര്യ സമരസേനാനിയും നിയമസഭാംഗവുമായിരുന്ന എ.ബാലഗോപാൽ. മാതാവ്‌ഃ ആനന്ദലക്ഷ്‌മി. ദേവഗിരി സെന്റ്‌ ജോസഫ്‌ കോളേജ്‌, ഗുരുവായൂരപ്പൻ കോളേജ്‌ എന്നിവിടങ്ങളിൽനിന്ന്‌ ബിരുദവും കോഴിക്കോട്‌ ലോ കോളേജിൽ നിന്ന്‌ നിയമബിരുദവും നേടി. 1980 ൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിൽ അംഗമായിരുന്നു. 1991-ൽ കേരളനിയമസഭയിൽ അംഗമായി. പൊരുതുന്ന പാലസ്‌തീൻ, യുദ്ധസ്‌മരണകളിലൂടെ ഒരുയാത്ര, ബർലിൻ മതിലുകൾ, മൂന്നാം ലോകം, കറുത്ത ബ്രിട്ടൻ എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ കെ.പി. ജയശ്രീ. മക്കൾഃ മനുഗോപാൽ, അമൃത.

വിലാസംഃ

ഗോപാലപുരം, പി.ഒ. കുതിരവട്ടം

കോഴിക്കോട്‌ - 673 016.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited