Sep 25 14:39:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കരുവന്നൂർ രാമചന്ദ്രൻ

 

By the same author


കരുവന്നൂർ രാമചന്ദ്രൻ

തൃശൂർ ജില്ലയിലെ കരുവന്നൂർ ഗ്രാമത്തിൽ ജനനം. സ്‌ക്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരചന ആരംഭിച്ചു. പതിനെട്ടാമത്തെ വയസ്സിൽ ആദ്യത്തെ കഥാസമാഹാരം പുറത്തുവന്നു - മുരടിച്ച സ്വപ്‌നങ്ങൾ. ചേർപ്പ്‌ ഹൈസ്‌ക്കൂളിൽ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. മാതൃഭൂമി കറസ്‌പോണ്ടന്റ്‌, വിവേകോദയം മാസികയുടെ അസോസിയേറ്റ്‌ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുപ്പതുവർഷമായി കേരളകൗമുദി (തിരുവനന്തപുരം) എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കേരളകൗമുദിയിലെഴുതിയ ‘ജീവിതംധന്യമാക്കിയവർ’ എന്ന പംക്തി സാർവത്രികമായ പ്രശംസ നേടുകയുണ്ടായി. വേട്ട, വൈവാഹികം, ഒഴുകിച്ചേർന്ന പൂഞ്ചോലകൾ(കഥകൾ) നെയ്‌ത്തിരികൾ, ജീവിതംധന്യമാക്കിയവർ, സമർപ്പിത ജീവിതങ്ങൾ (ജീവിതചിത്രങ്ങൾ) എന്നിവയാണ്‌ മുഖ്യകൃതികൾ.

ഭാര്യഃ ഉഷ, മകൾഃ ഇന്ദു

വിലാസംഃ

ഇന്ദുനിവാസ്‌

ടി.സി. 31&763

പേട്ട

തിരുവനന്തപുരം-24


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited