Sep 22 05:19:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡി.സി. കുറുപ്പ്‌

ഡി.സി. കുറുപ്പ്‌

1933- ൽ കുട്ടനാട്ടിലെ വൈശ്യംഭാഗത്തു ജനനം. ഗ്രന്ഥശാലാസംഘം, ശാസ്‌ത്രസാഹിത്യപരിഷത്ത്‌, മലയാളസാഹിത്യവേദി തുടങ്ങിയ സാംസ്‌കാരികപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കറന്റ്‌ ബുക്‌സ്‌, ബി.കെ.എം.ബുക്കു ഡിപ്പോ, യൂണിയൻ ബുക്ക്‌ സ്‌റ്റാൾ എന്നിവയിൽ മാനേജരായിരുന്നു.

കടവിലെ കൊട്ടാരം, രഹസ്യദ്വീപ്‌, മന്ത്രവാദികളുടെ ലോകം, കുടുംബം പ്രഥമവിദ്യാലയം, സാഗരപ്രപഞ്ചം, കഥ-കഥ-കഥമഴ, കാലം നമിക്കുന്ന കഥകൾ, ടാഗൂർ പ്രതിഭ, ബി.സി. 3000 മുതൽ എ.ഡി. 1992 വരെ, മഹച്ചരിതമാലയിൽ പെടുന്ന മൂന്നുകൃതികൾ ഉൾപ്പെടെ പതിനഞ്ചോളം പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ തങ്കമണിക്കുഞ്ഞമ്മ.

മക്കൾഃ സന്തോഷ്‌, സതീഷ്‌.

വിലാസംഃ

ഡി.സി.കുറുപ്പ്‌,

പുഷ്‌പസദനം

മിത്രകരി - 695 598.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited