Sep 24 13:11:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അക്‌ബർ

 

By the same author


അക്‌ബർ

എറണാകുളം ജില്ലയിലെ നേര്യമംഗലത്ത്‌ 1977-ൽ ജനിച്ചു. മൈതുവും അയിഷയും മാതാപിതാക്കൾ. നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്റി സ്‌കൂൾ, കോതമംഗലം വീനസ്‌ ചിത്രകലാവിദ്യാലയം, എം.എ.കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1993-ൽ വൊക്കേഷണൽ ഹയർ സെക്കന്റി വിദ്യാർത്ഥികൾക്കായി നടത്തിയ അഖില കേരള കവിതാ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയിട്ടുണ്ട്‌. സംസ്‌ഥാന കേരളോത്സവത്തിൽ കഥാരചനയ്‌ക്ക്‌ സമ്മാനിതനായിട്ടുണ്ട്‌. ഇപ്പോൾ നേര്യമംഗലത്ത്‌ താമസിക്കുന്നു.

വിലാസംഃ

ആളത്തിൽ

നേര്യമംഗലം തപാൽ

നേര്യമംഗലം

എറണാകുളം - 686 693


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited