Sep 18 19:53:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി. സദാനന്ദൻ

 

By the same author


പി.ജി. സദാനന്ദൻ

1954 ഡിസംബർ 24ന്‌ ജനിച്ചു. അച്‌ഛൻഃ കെ.പി. ഉമാപ്രസാദ്‌, അമ്മഃ കെ.പി. ഗൗരി.

കൃതികൾഃ തരിശുനിലങ്ങൾക്കപ്പുറം, ആലയമണികൾ, വഴിമുട്ടിയവർ, ആശാന്റെ കാവ്യകഥകൾ, ടോൾസ്‌റ്റോയ്‌ കഥകൾ, ബാലസാഹിത്യമഞ്ഞ്‌ജരി, പി.ആർ. ശ്യാമളഃ വ്യക്തിയും സാഹിത്യകാരിയും എന്ന സ്‌മാരകഗ്രന്ഥത്തിന്റെ സമ്പാദകരിൽ ഒരാൾ. തിരുവനന്തപുരം ദൂരദർശനുവേണ്ടി ഒരു ഡസനിലധികം ഡോക്കുമെന്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. ആകാശവാണി തിരുവനന്തപുരം നിലയത്തിനുവേണ്ടി നാടകങ്ങൾ രചിച്ചിട്ടുണ്ട്‌. അമേച്വർ-പ്രൊഫഷണൽ നാടകങ്ങളുടെ സംവിധായകനും നടനും ഗാനരചയിതാവും.

ഭാര്യഃ ടി. ശ്യാമളഅമ്മ

മക്കൾഃ എസ്‌.ലോററ്റ്‌, എസ്‌. ലോവൽ, എസ്‌. തനൂജ

വിലാസംഃ

പബ്ലിക്‌ ലൈബ്രറി,

തിരുവനന്തപുരം - 695 033.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited