Nov 15 22:35:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.എ. രവീന്ദ്രൻ

 

By the same author


ഡോ. പി.എ. രവീന്ദ്രൻ

ജനനംഃ 1935 കോഴിക്കോട്‌. അച്‌ഛൻഃ പണ്ഡിതരാജൻ തൃക്കോവിൽ അച്യുതവാര്യർ. അമ്മഃ പദ്‌മാവതി വാര്യസ്യാർ. വിദ്യാഭ്യാസംഃ ചേലക്കര, ചെർപ്പുളശ്ശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കൊളേജ്‌, തിരുവനന്തപുരം ആയുർവേദ കോളേജ്‌, തിരുവനന്തപുരം മെഡിക്കൽ കോളേജ്‌, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ കോളേജ്‌ വിദ്യാഭ്യാസം. ബി.എ.എം. എം.ബി.ബി.എസ്‌. ബിരുദങ്ങൾ. വിവിധ ആയുർവേദ കോളേജുകളിൽ അധ്യാപകൻ. അസിസ്‌റ്റന്റ്‌ സർജൻ, പ്രിൻസിപ്പൽ തസ്‌തികകളിൽ ജോലി ചെയ്‌തു. കോട്ടക്കൽ ആയുർവേദ കോളെജിൽ സിവിൽ സർജൻ ആയി റിട്ടയർ ചെയ്‌തു.

ആനുകാലികങ്ങളിൽ അനേകം ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അഭിനിവേശം, ആദർശം, ഒഴുക്കിനെതിരെ, വൈദ്യക ശബ്‌ദാവലി, വ്യവഹാരായുർവേദം മുതലായവയാണ്‌ മുഖ്യകൃതികൾ.

ഭാര്യഃ ശാന്ത. മക്കൾഃ ദീപ, സീമ

വിലാസംഃ

കൈലാസമന്ദിരം

കോട്ടക്കൽ - 676 503.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited