Sep 21 23:34:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റോസ്‌ മേരി

റോസ്‌ മേരി

1956 ജൂൺ 22-ന്‌ കാഞ്ഞിരപ്പളളിയിൽ ജനിച്ചു.

പിതാവ്‌ഃ ഡോ.കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ.

മാതാവ്‌ ഃ റോസമ്മ.

പാറത്തോട്‌ ഗ്രേസി മെമ്മോറിയൽ സ്‌കൂൾ, കാഞ്ഞിരപ്പളളി സെന്റ്‌ ഡൊമിനിക്‌സ്‌ കോളജ്‌, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജ്‌, ചിദംബരം അണ്ണാമല യൂനിവേഴ്‌സിറ്റി, തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ‘ഇന്ത്യാ ടുഡേ’ (മലയാളം) യുടെ ടെലിവിഷൻ കറസ്‌പോണ്ടന്റായും ജോലി ചെയ്‌തിട്ടുണ്ട്‌.

ഭർത്താവ്‌ ഃ പ്രിയൻ സി. ഉമ്മൻ.

മക്കൾ ഃ അരവിന്ദ്‌,സിദ്ധാർത്ഥ്‌, അപർണ.

വിലാസം

115,പി.ടി.പി. നഗർ

തിരുവനന്തപുരം - 695038


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited