Nov 21 19:33:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ഗോപിമണി

ആർ. ഗോപിമണി

1939ൽ കൊല്ലം ജില്ലയിൽ മയ്യനാട്‌ ജനിച്ചു. കൃഷി ഡിപ്പാർട്ടുമെന്റിൽ വികസന ഉദ്യോഗസ്‌ഥനായി ജോലിയിൽ പ്രവേശിച്ചു. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ റിസർച്ച്‌ ഓഫീസറായും കേരള കാർഷിക സർവകലാശാലയിൽ പ്രൊഫസറായും വെളളായണി കാരഷിക കോളജിൽ അഗ്രി. ഭോട്ടണി വിഭാഗത്തിന്റെ തലവനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മുപ്പതോളം ശാസ്‌ത്രഗ്രന്ഥങ്ങളും അമ്പതിൽപ്പരം ഗവേഷണ പ്രഭന്ധങ്ങളും മൂവായിരത്തിലേറെ ശാസ്‌ത്ര ലേഖനങ്ങളും പ്രസിദ്ധികൃതമായി. വീട്ടുവളപ്പിലെ തെങ്ങുകൃഷി, കൃഷിപ്പഞ്ചാംഗം, സസ്യശബ്‌ദാവലി, ഗാട്ടിന്റെ യഥാർത്ഥമുഖം എന്നിവയാണ്‌ പ്രധാന ക,തികൾ.

ഭാര്യഃ ദീല സോജ. മക്കൾഃ അരുൺ ഗോവിന്ദ്‌, അഞ്ഞ്‌ജന.

വിലാസം

അഞ്ഞ്‌ജലി

ഇശ 2ഡ1887, ഗൗരീശപട്ടം

തിരുവനന്തപുരം 695004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited