Sep 20 22:56:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ജയനൻ

 


കെ. ജയനൻ

1966 ജൂണിൽ ജനനം.

സാൽവേഷൻ ആർമി ലോവർ പ്രൈമറി കാക്കാമൂല, സെന്റ്‌ ജോസഫ്‌ അപ്പർ പ്രൈമറി വെണ്ണിയൂർ, ബോയ്‌സ്‌ ഹൈസ്‌ക്കൂൾ വെങ്ങാന്നൂർ, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1938 ൽ ഭോപാൽ മലയാളി അസോസിയേഷൻ ദേശീയതലത്തിൽ നടത്തിയ കഥാരചനാമത്സരത്തിൽ ‘അവതാരപുരുഷൻ’എന്ന കഥ സമ്മാനാർഹമായി. 1989-ൽ ‘അക്ഷരശ്ലോകം’ കവിതാ മാസികയിൽ ശ്രീ. നമ്പൂതിരിയുടെ ചിത്രത്തോടൊപ്പം ആദ്യ കവിത പ്രസിദ്ധീകരിച്ചു. ബുദ്ധപൂർണ്ണിമ ആദ്യകവിതാസമാഹാരം. ഇപ്പോൾ പഞ്ചായത്ത്‌ സർവ്വീസിൽ ക്ലാർക്കായി ജോലി നോക്കുന്നു.

ഭാര്യഃ എസ്‌.കെ. ഭുവനേശ്വരി.

വിലാസംഃ

ജയനൻ.കെ.

കീഴ്‌പ്പളളി പി.എഛ്‌.സി. കോട്ടേഴ്‌സ്‌

കീഴ്‌പ്പളളി പി.ഒ.

കണ്ണൂർ - 670 704.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited