കേളി അവാര്‍ഡ് വിനോയ് തോമസിന്

20993073_1989635017731947_2469996021124519683_n

മികച്ച മലയാള ചെറുകഥയ്ക്കുള്ള വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡിന് വിനോയി തോമസ് അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ഉടമസ്ഥന്‍’ എന്ന ചെറുകഥയാക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാമച്ചിഎന്ന കഥാസമാഹാരത്തിലാണ് ‘ഉടമസ്ഥന്‍’ എന്ന കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English