വി ബാലചന്ദ്രൻ സ്മാരക കവിതാ പുരസ്‌കാര വിതരണം

32592234_1812683568850526_5400330516069089280_n

പനമാറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയ വി ബാലചന്ദ്രൻ സ്മാരക കവിതാ പുരസ്‌കാരം കെ ആർ രഘുവിന് സമ്മാനിച്ചു. ഡോ. അജു കെ നാരായണൻ അവാർഡ് നൽകിയത്.ബെഫി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എസ് സുരേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം ബി സുനിൽ എന്നിവർ പങ്കെടുത്തു. ഡോ.അജു കെ നാരായണൻ വി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English