ചതി

യാത്രയ്‌ക്കിടയിൽ

ക്രിസ്ത​‍്യാനി കൊന്തയുരുട്ടിയും

മുസൽമാൻ നിസ്‌കരിച്ചും

ഹിന്ദു രാമനാമം ചൊല്ലിയും

ദൈവത്തോട്‌ സമ്പർക്കം പുലർത്തിയിട്ടും,

അടുത്ത വളവിലൊരു അപകടമുണ്ടെന്ന്‌

ദൈവം അവരോട്‌ പറഞ്ഞില്ല!

Generated from archived content: poem6_july20_07.html Author: yesudas_varappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English