കാമുകിയോട്‌

നിന്നെ നിനക്കും എന്നെ എനിക്കും

പങ്കുവയ്‌ക്കാനാവില്ല!

നിന്നെ എനിക്കും എന്നെ നിനക്കും

പങ്കുവയ്‌ക്കാനാവും!

പങ്കുകൾ രണ്ടും

ഒന്നായാലതു പങ്കുവയ്‌ക്കാൻ

നിനക്കോ എനിക്കോ അവകാശമില്ല!

Generated from archived content: poem11_sep.html Author: thalayil_manoharannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English