നിഴല്‍

നിഴല്‍
ആത്മാവിനൊപ്പം
ചേര്‍ത്തുവെച്ചിട്ടും
പെരുമഴയിലേക്കിറങ്ങിപ്പോയ
ജീവന്റെ നിറവെളിച്ചം!

Generated from archived content: poem1_nov25_11.html Author: suma_km

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചിത്രശലഭപ്പുഴുവിന്റെ ഉപദേശം
Next articleതകര്‍ച്ച
1983 കൊടുങ്ങല്ലൂരിനടുത്ത്‌ അഞ്ചപ്പാലത്ത്‌ ജനിച്ചു. അച്ഛൻഃ കെ.കെ.മോഹനൻ. അമ്മഃ കെ.പി. സാവിത്രി അനുജൻഃ കെ.എം.സുമോദ്‌ കെ.കെ.ടി.എം. ഗവ.കോളേജ്‌ സസ്യശാസ്‌ത്ര വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്‌. ക്ഷേത്രപ്രവേശനവിളംബര കമ്മിറ്റി 2002 നടത്തിയ സംസ്ഥാനതല കവിതാ രചനയിൽ രണ്ടാം സ്ഥാനം നേടി. വിലാസം കല്ലാഴി വീട്‌, മേത്തല പി.ഒ. അഞ്ചപ്പാലം, കൊടുങ്ങല്ലൂർ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English